Thursday 12 March 2015

NatGeo - Killing Jesus - Website

പണ്ട് കാലത്ത് Macromedia Flash എന്നോരു സാധനം ഉണ്ടായിരുന്നു. അതിൽ Animation, Interactive Design ഉൾപ്പെടെ എല്ലാവിധ അലുകുലുത്ത് പരിപാടികളും നടക്കുമായിരുന്നു. നമ്മുടെ നാട്ടിലും ചില Flash പുലികൾ* ഉണ്ടായിരുന്നു. അതിൽ ചിലർ ലോകം മുഴുവൻ അറിയപ്പെട്ടവരായിരുന്നു. കാലം Flash ന്റെ നെഞ്ചത്ത് ആണിയടിച്ചു. HTML5 വന്നതോടെ Interactive Design ന്റെ വസന്തകാലം പുനർജനിക്കുകയാണ്. മഹത്തായ ഒരു Interactive അഭ്യാസപ്രകടനം കണ്ടുനോക്കു.

http://killingjesus.nationalgeographic.com/
ഇതിന്റെ സ്യഷ്ടാക്കൾക്ക് അനുമോദനങ്ങൾ.

ലേബൽ - Creative ബോണ്ട


Tuesday 3 February 2015

Font Pair

ഏറ്റവും നല്ല Font Pairing മനസ്സിലാക്കുന്നതിനായി...

http://fontpair.co/

Wednesday 28 January 2015

FlowType.JS - Responsive Typography

പലപ്പോഴും വിവിധ Screen Size ൽ Typography (Text) കാണുമ്പോൾ ഉണ്ടാകുന്ന Text Size Issues പരിഹരിക്കുന്നതിനായി FlowType.JS എന്ന Responsive Typography Code ഉപയോഗിച്ചാൽ മതിയാകും.

http://simplefocus.com/flowtype/

Wednesday 17 December 2014

Peter Cusack - Sound Recordist of Dangerous Places

Peter Cusack is a field recordist, musician and researcher who to areas of great environmental destruction, nuclear sites, large landfills, edges of military zones and other potentially dangerous places.

He has been at the Chernobyl Exclusion Zone; Caspian oil fields in Azerbaijan; London Gateway 'the new port on the River Thames, where massive dredging severely damages the underwater world; the Aral Sea, Kazakhstan, which is now partially restored after virtually disappearing due to catastrophic water

Hears works of Peter Cusack, including Chernobyl and other places and
to learn more information about Peter Cusack

http://sounds-from-dangerous-places.org/chernobyl.html
http://en.wikipedia.org/wiki/Peter_Cusack_(musician)



Wednesday 3 December 2014

Can I Use

"Can I use" provides up-to-date browser support tables for support of front-end web technologies on desktop and mobile web browsers.


http://caniuse.com/

Tuesday 7 October 2014