Thursday 12 March 2015

NatGeo - Killing Jesus - Website

പണ്ട് കാലത്ത് Macromedia Flash എന്നോരു സാധനം ഉണ്ടായിരുന്നു. അതിൽ Animation, Interactive Design ഉൾപ്പെടെ എല്ലാവിധ അലുകുലുത്ത് പരിപാടികളും നടക്കുമായിരുന്നു. നമ്മുടെ നാട്ടിലും ചില Flash പുലികൾ* ഉണ്ടായിരുന്നു. അതിൽ ചിലർ ലോകം മുഴുവൻ അറിയപ്പെട്ടവരായിരുന്നു. കാലം Flash ന്റെ നെഞ്ചത്ത് ആണിയടിച്ചു. HTML5 വന്നതോടെ Interactive Design ന്റെ വസന്തകാലം പുനർജനിക്കുകയാണ്. മഹത്തായ ഒരു Interactive അഭ്യാസപ്രകടനം കണ്ടുനോക്കു.

http://killingjesus.nationalgeographic.com/
ഇതിന്റെ സ്യഷ്ടാക്കൾക്ക് അനുമോദനങ്ങൾ.

ലേബൽ - Creative ബോണ്ട


No comments:

Post a Comment